Top Stories1971ല്‍ വടകരയില്‍ ആദ്യ പ്രത്യക്ഷപ്പെട്ടത് ലീലാ ദാമോദരന്‍ വേണ്ടിയുള്ള കോണ്‍ഗ്രസ് ചുമരെഴുത്ത്; ഇന്ദിരയുടെ പിന്തുണയോടെ ആ ചുമരെഴുത്ത് മാറ്റി സ്ഥാനാര്‍ത്ഥിയായ ഡല്‍ഹിയില്‍ നിന്നുള്ള കേരളത്തിലെ ആദ്യ സര്‍ജിക്കല്‍ സട്രൈക്ക്; അടിയന്തരാവസ്ഥ ഇടതുപക്ഷത്ത് എത്തിച്ച സോഷ്യലിസം; വടകരയുടെ തലവിധിയെ വലത്തേക്ക് മാറ്റിയ വാഗ്മി; മുന്‍ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് നേതാവ് കെപി ഉണ്ണികൃഷ്ണന് വിടവാങ്ങിമറുനാടൻ മലയാളി ബ്യൂറോ3 March 2026 5:41 AM IST